ഒന്നുമാത്രം

നിമിഷമായിരം
ദിവസമനേകം
വര്‍ഷങ്ങള്‍
എണ്ണാം നമുക്ക്!

സ്നേഹിക്കാം
നമുക്കന്യോന്യം..
ഈ ജീവിതം
നമുക്കൊന്നു മാത്രം!

Comments :

4 comments to “ഒന്നുമാത്രം”
പ്രിയ ഉണ്ണികൃഷ്ണന്‍ said...
on 

write more about life...

all the best

JamesBright said...
on 
This comment has been removed by the author.
ശ്രീ said...
on 

“സ്നേഹിക്കാം
നമുക്കന്യോന്യം..
ഈ ജീവിതം
നമുക്കൊന്നു മാത്രം!”

അതു തന്നെ.

:)

നിരക്ഷരന്‍ said...
on 

പരമസത്യം.
നമുക്ക് സ്നേഹിക്കാം.
:)