കവികളുടെ ഒരു ഗതി

കവികള്‍ കാവ്യം
രചിച്ചപ്പോള്‍
ഗഡികള്‍ ശാകുന്തളം
മെനഞ്ഞു!
ഇന്റര്‍നെറ്റിലൂടെ
കവിതകള്‍ പാഞ്ഞു!
ആധുനിക കവികളുടെ
മാനസം കുളിര്‍ത്തു..!

Comments :

3 comments to “കവികളുടെ ഒരു ഗതി”
വലിയ വരക്കാരന്‍ said...
on 

:)

സു | Su said...
on 

അതെന്തിനാ മാനസം പിടഞ്ഞത്?

JamesBright said...
on 

@വലിയവരക്കാരന്‍:കമന്റിനു നന്ദി.

@സു: വളരെ ശരിയാണ്..അവരുടെ മനസ്സുകള്‍ എന്തിനു പിടയണം..?
വരികള്‍ തിരുത്തിയിരിക്കുന്നു.
അഭിപ്രായത്തിനു നന്ദി.
വിലയേറിയ അഭിപ്രായങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.