സൂപ്പര്‍ ഫാസ്റ്റ് ഇന്റെര്‍നെറ്റ്


ഇന്റെര്‍നെറ്റ് ഇന്നും കേരളത്തില്‍ വലിയ കാര്യമൊന്നുമല്ല.
ഇന്റെര്‍നെറ്റ് ആവശ്യമുള്ള ഒരു കാര്യമാണെന്ന് അധികമാരും
അവിടെ കരുതുന്നില്ല.
എത്ര നാളുകള്‍ വേണ്ടിവരും ഈ അവസ്ഥയ്ക്കൊരു മാറ്റം വരുവാന്‍?

അതെന്തുമായിക്കോട്ടെ ഇന്റെര്‍നെറ്റ് ഇതാ മാറിക്കൊണ്ടിരിക്കുന്നു.ഇവിടെ വായിക്കുക(മലയാളത്തിലല്ല ഈ ലിങ്ക്..!)

Comments :

0 comments to “സൂപ്പര്‍ ഫാസ്റ്റ് ഇന്റെര്‍നെറ്റ്”