മടക്കുന്ന മാസികഅറുപതുകള്‍ മുതലേ അമേരിക്കയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു മാസികയാണിത്.
നിവര്‍ത്തിവച്ചു വായിക്കുമ്പോഴും മടക്കി വായിക്കുമ്പോഴും വ്യത്യസ്ഥങ്ങളായ ചിത്രങ്ങളും
ആശയങ്ങളും സമ്മാനിക്കുന്നുവെന്നതാണ് ഈ മാസികകളുടെ പ്രത്യേകത.
അവയുടെ ഇന്ററാക്ടീവ് രൂപങ്ങള്‍ നിങ്ങള്‍ക്ക് താഴെക്കാണുന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ കാണാം.
മാസിക മടക്കുന്ന രീതി ആദ്യം തന്നെ അവിടെ പറയുന്നുണ്ട്.


മടക്കുന്ന മാസിക

Comments :

3 comments to “മടക്കുന്ന മാസിക”
ഫസല്‍ said...
on 

മടക്കുന്ന മാസിക പരിചയപ്പെടുത്തി തന്നതിന്‍ നന്ദി

ബാജി ഓടംവേലി said...
on 

കുറേ മടക്കി കണ്ടു...വായിച്ചു.....
നന്നായിരിക്കുന്നു....

JamesBright said...
on 

ഫസലിനും ബാജിക്കും നന്ദി.