മഞ്ഞുകൊട്ടാരങ്ങള്‍


മഞ്ഞു കൊണ്ടു പണിയുന്ന കൊട്ടാരങ്ങള്‍ ഒരുതരത്തില്‍ ചിന്തിച്ചാല്‍
ചിത്രശലഭങ്ങളെപ്പോലെയാണ്. അവയുടെ ആയുസ്സ് വളരെക്കുറച്ചുമാത്രം.
എന്നാല്‍ അവ വീണ്ടും നിര്‍മ്മിക്കപ്പെടാറുണ്ട്.

ലോകത്തു പണിതീര്‍ക്കപ്പെട്ട മഞ്ഞു കൊട്ടാരങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍ കാണുവാന്‍


ഇവിടെ അമര്‍ത്തുക

Comments :

3 comments to “മഞ്ഞുകൊട്ടാരങ്ങള്‍”
ബാജി ഓടംവേലി said...
on 

പോയി കണ്ടു ...
നന്നായിരിക്കുന്നു...
നന്ദി നന്ദി.....

Manoj എമ്പ്രാന്തിരി said...
on 

സ്വീഡനിലെ ഐസ് ബാറിനെപ്പറ്റി കേട്ടിട്ടുണ്ട് - അതിനകത്ത് കയറി അര മണിക്കൂര്‍ ചിലവഴിക്കാനായുള്ള തയാറെടുപ്പിനെപ്പറ്റിയും waitനെപ്പറ്റിയും കേട്ടിട്ടുണ്ട്... :)

JamesBright said...
on 

നന്ദി ബാജി&മനോജ്