സ്വപ്നങ്ങള്‍ ഉറങ്ങാറില്ല!


സ്വപ്നങ്ങള്‍ തീര്‍ച്ചയായും
സഹതാപം അര്‍ഹിക്കുന്നു!
എന്താണതിന്റെ കാര്യം?
അവരുറങ്ങാറില്ലപോലും!

എങ്ങിനെയവരുറങ്ങും?
ഒരിടത്തു ജീവാത്മാക്കള്‍
ഉണരുമ്പോള്‍,മറിടത്തു
മറ്റുള്ളവര്‍ ഉറങ്ങില്ലേ?

Comments :

2 comments to “സ്വപ്നങ്ങള്‍ ഉറങ്ങാറില്ല!”
കുRuക്കന്‍ said...
on 

Hi
Do u rmbr me?
Jishnu?
an ex-blogger?

Nice imagination as usual..........
Dreams......

നിരക്ഷരന്‍ said...
on 

ഒന്നൊന്നര ചിന്തയാണല്ലോ അത് ?