ശ്രീശാന്ത് പറയുന്നതു കേള്‍ക്കുക.

തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തവരുണ്ടോ?
ഇല്ല.
ശ്രീശാന്ത് ഒരു മലയാളി ആണല്ലോ?
അതെ.
ഒരു കുഞ്ഞു പയ്യന്റെ അറിവുകേടുകളെന്നുകരുതി അവന്റെ തെറ്റുകള്‍ നാം പൊറുക്കണം.

ശ്രീശാന്തിനെ അടിച്ചതില്‍ മറ്റു മാലോകരൊപ്പം നിങ്ങളൊരു മലയാളിയാണെങ്കില്‍ നിങ്ങളും പ്രതികരിക്കുക!

ഇതു വായിക്കുക(ക്ലിക്ക്)



ഈ വീഡിയോ കാണുക.

Comments :

6 comments to “ശ്രീശാന്ത് പറയുന്നതു കേള്‍ക്കുക.”
Jayasree Lakshmy Kumar said...
on 

അടിക്കരുതായിരുന്നു. കുട്ടിയല്ലെ ശ്രീശാന്ത്. aggressive ആയ ഒരു കളിക്കാരനാവാം ശ്രീശാന്ത് [ഹര്‍ഭജന്‍ സിങ്ങും] കളിക്കാര്‍ അഗ്രസ്സീവ് ആകുന്നതിന് ടീമിലെ അംഗങ്ങള്‍ക്കും കോച്ചിനും വ്യൂവേഴ്സിന്നും പങ്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ചീത്ത പ്രവണതകളെ മുളയിലേ discourage ചെയ്യാതെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു പുതിയ, ചെറുപ്പക്കാരനായ കളിക്കാരന്‍ അതില്‍ നിന്നും ശരിയല്ലാത്ത പ്രചോദനം ഉള്‍ക്കൊണ്ടു പോയിരിക്കാം. അതു മനസ്സിലാക്കി തിരുത്തി വരീകയായിരുന്നു ശ്രീശാന്ത് എന്നു തോന്നുന്നു.
ഈ അടി കാണുമ്പോള്‍, കുടുമ്പാംഗങ്ങള്‍ തമ്മില്‍ അടികൂടിയാല്‍ തോന്നുന്ന ഒരു നിസ്സഹായതയാണ് തോന്നുന്നത്. പെട്ടെന്നുള്ള ഒരു വികാരപ്രക്ഷോഭത്തിന്റെ പേരില്‍ അനിയനെ അടിച്ചു പോയ ചെട്ടന്റെ കുറ്റബോധവും ശരീരം നൊന്തതിനേക്കാല്‍ ചേട്ട്ന്റെ അടിയില്‍ മനസ്സു നൊന്ത ഒരനിയന്റെ സങ്കടവും
നിയമങ്ങള്‍ക്ക് ഈ നിസ്സഹായാവസ്തയില്ലല്ലൊ. നിയമം അതിന്റെ വഴിക്ക് പോട്ടെ

A Cunning Linguist said...
on 

ശ്രീശാന്തിന് തല്ല് കിട്ടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാവുക ഒരു പക്ഷെ മലയാളികളാകാം.....

ഇവിടെയൊക്കെ മലയാളികളുടെ സന്തോഷം കാണണം.....

എന്തായാലും അക്കൂട്ടത്തില്‍ ഞാന്‍ പെടുന്നില്ല...തിരികെ തല്ല് കൊടുക്കേണ്ടത് തന്നെ ആയിരുന്നു....

Anonymous said...
on 

ശ്രീശാന്തിന്‌ അടികിട്ടിയ സംഭവത്തില്‍ ശ്രീക്കൊപ്പം നാണം കെട്ടത് നാം മലയാളികള്‍ കൂടാണ്.

Anonymous said...
on 

കിട്ടേണ്ടത് കിട്ടിയപ്പോഴെന്കിലും തോന്നേണ്ടത് തോന്നിയാല്‍ മതിയാരുന്നു...

യൂനുസ് വെളളികുളങ്ങര said...
on 

enthayalum marunadan edeyakkal bedam sodeshed ede, marunadanukal more helthey than sodeshi so it is good for shreeshanth, jye hind

Anoop said...
on 

Kittendathu kittiyal - thonnendathu thonnan kurachu samayam edukkum.........;-)

sreeshanthinum kurachu "Vishramam" kodukkamayirunnu