ചൈനീസ് ഒളിംബിക് ടോര്‍ച്ചിന്റെ കഥ
ഇന്നുവരെയുണ്ടായിട്ടുള്ള ഒളിമ്പിക്സുകളുടെ ചരിത്രത്തില്‍ ഇന്നോളം ചൈനീസ് ഒളിമ്പിക്സ് ടോര്‍ച്ചിനുണ്ടായ അത്രയും ഗതികേട്
ഒരൊളിമ്പിക് ടോര്‍ച്ചിനും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
ലെനോവോ എന്ന കമ്പനിയാണ് ഈ ടോര്‍ച്ച് ഡിസൈന്‍ ചെയ്തത്. 5000 വര്‍ഷത്തെ ചൈനീസ് പാരമ്പര്യം അടങ്ങിയിരിക്കുന്ന
അതിന്റെ അണിയറ രഹസ്യങ്ങള്‍ അറിയണമെന്നുണ്ടോ?

ഇവിടെ അമര്‍ത്തുക

Comments :

4 comments to “ചൈനീസ് ഒളിംബിക് ടോര്‍ച്ചിന്റെ കഥ”
ബാജി ഓടംവേലി said...
on 

Free Tibet!

t.k. formerly known as തൊമ്മന്‍ said...
on 

പ്രക്ഷോഭക്കാരെ പേടിച്ച് ഇന്ന് രഹസ്യമായി സാന്‍ ഫ്രാന്‍സിസ്ക്കോയിലൂടെ ഒളിമ്പിക്ക് ദീപശിഖാപ്രയാണം നടത്തി.

Estabilizador e Nobreak said...
on 

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Estabilizador e Nobreak, I hope you enjoy. The address is http://estabilizador-e-nobreak.blogspot.com. A hug.

JamesBright said...
on 

ബാജി & തൊമ്മന്‍

കമന്റുകള്‍ക്ക് നന്ദി.