സ്വപ്നങ്ങള്‍ തീര്‍ച്ചയായും
സഹതാപം അര്‍ഹിക്കുന്നു!
എന്താണതിന്റെ കാര്യം?
അവരുറങ്ങാറില്ലപോലും!
എങ്ങിനെയവരുറങ്ങും?
ഒരിടത്തു ജീവാത്മാക്കള്‍
ഉണരുമ്പോള്‍,മറിടത്തു
മറ്റുള്ളവര്‍ ഉറങ്ങില്ലേ?
സ്വപ്നങ്ങള്‍ ഉറങ്ങാറില്ല!
ജെയിംസ് ബ്രൈറ്റ് , Sunday, April 13, 2008
Subscribe to:
Post Comments (Atom)
Hi
Do u rmbr me?
Jishnu?
an ex-blogger?
Nice imagination as usual..........
Dreams......
ഒന്നൊന്നര ചിന്തയാണല്ലോ അത് ?