
ഉറക്കം എന്നും
ഉറങ്ങാത്ത 
കണ്ണുകളിലെത്തും.
പ്രേമമെന്നും 
വിതുമ്പുന്ന
മാനസങ്ങളില്‍ 
നിന്നൊഴുകും!
എന്നാല്‍
നാം തമ്മില്‍
ചേരുമ്പോളെല്ലാം
എവിടെ നിന്നോ
ഒരു കാവ്യം
നമ്മില്‍ നിറയും!
ഉറക്കം
ജെയിംസ് ബ്രൈറ്റ് , Thursday, April 24, 2008
Subscribe to:
Post Comments (Atom)

എന്തു സുന്ദരമീ കവിത....
വരികളേക്കാള്‍
'വര'
സുന്ദരം.
നരകളേക്കാള്
നിന്
ചിരിയും